ഞാന്‍ എന്റെ നാടിനെ സ്നേഹിക്കുന്നു. ഭാഷയെ സ്നേഹിക്കുന്നു. സംസ്കാരത്തെ സ്നേഹിക്കുന്നു. ഒറ്റപ്പെടലിന്റെ, നെടുവീര്‍പ്പിന്റെ, ഏകാന്തതയുടെ... നിമിഷങ്ങളില്‍ നിന്ന് ശബ്ദമുഖരിതമായ കളര്‍ വെളിച്ചത്തിലേക്ക്, മിന്നുന്ന വേഷത്തിലേക്ക് മൊഴിയുന്ന വാക്കുകളിലേക്ക്... ഞാന്‍ ഓടിയെത്തുന്നത് ഈ പൊക്കിള്‍കൊടി ബന്ധം പോലെ .